narayanan

ചേനോളി: വയലോട്ട് ചെറുകുന്നുമ്മൽ നാരായണൻ (70) നിര്യാതനായി. മെഡിക്കൽ റപ്രസന്റേറ്റീവായിരുന്നു. ഭാര്യ: ശാന്ത. മക്കൾ: എൻ.എസ്.നിഖിൽ കുമാർ (അദ്ധ്യാപകൻ, വെള്ളിയൂർ എ.യു.പി സ്‌കൂൾ), അഖില. മരുമക്കൾ: നിഖിൽ തൊട്ടിൽപാലം, (പി.ഡബ്ല്യു.ഡി, കോഴിക്കോട്), ഹർഷ ( വട്ടോളി).