കയ്പമംഗലം: ചെന്ത്രാപ്പിന്നി വേതോട്ടിൽ അമ്പലത്തിന് തെക്കുംഭാഗം താമസിക്കുന്ന പള്ളിത്തറ പരേതനായ പരമേശ്വരൻ മകൻ സൂര്യപ്രകാശ് (60) നിര്യാതനായി. ഭാര്യ: ലത. മക്കൾ: പ്രപ്പുസ്, പ്രണവ്.