വടകര: ചോറോട് പുഞ്ചിരി മില്ലിനു സമീപം 'ധന്യ'യിൽ ദിനചന്ദ്രൻ (42) നിര്യാതനായി. ഭാര്യ: സുധീര. മക്കൾ: ദിയ, ശ്രേയ ( ഇരുവരും റാണി പബ്ളിക് സ്കൂൾ). പരേതനായ പുത്തൻപുരയിൽ ചന്ദ്രശേഖരൻ മാസ്റ്ററുടെയും റിട്ട.വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥ എ.കെ.ദാക്ഷായണിയുടെയും മകനാണ്.