കലവൂർ : മാരാരിക്കുളം തെക്ക് പഞ്ചായത്തിൽ 23-ാം വാർഡിൽ പനയ്ക്കൽ ചിറയിൽ രാധാനന്ദൻ (65) നിര്യാതനായി. ഭാര്യ: സുകേശിനി. മകൻ: സുനന്ദൻ. സഞ്ചയനം: തിങ്കളാഴ്ച രാവിലെ 9.30ന്.