aliyamma-varghese-75

കൊ​ല്ലം: ഉ​പാ​സ​ന ന​ഗർ തേ​യി​ല​മ​ണ്ണിൽ പ​രേ​ത​നാ​യ കൊ​ല്ലം കിം​ഗ്‌​സ് മ​റൈൻ പ്രോ​ഡ​ക്​ട്സ് ഉ​ട​മ ടി.എം. വർഗീ​സി​ന്റെ ഭാ​ര്യ ഏ​ലി​യാ​മ്മ വർഗീ​സ് (75) നി​ര്യാ​തയാ​യി. മ​ക്കൾ: മ​നോ​ജ്.ടി. വർഗീ​സ് (കിം​ഗ്‌​സ് മ​റൈൻ പ്രോ​ഡ​ക്ട്​സ് കൊ​ല്ലം), ഡോ. വി​നോ​ദ്.ടി. വർഗീ​സ് (അ​ബു​ദാ​ബി), വി​നീ​ത.ടി. വർഗീ​സ് (യു.എ​സ്.എ). മ​രു​മ​ക്കൾ: ഈ​വ വർഗീ​സ്, ഡോ. ര​ശ്​മി ആൻ വർഗീ​സ് (അ​ബു​ദാ​ബി), ജോർ​ജ് വർ​ഗീ​സ് പൂ​തി​യോ​ട്ട് (യു.എ​സ്.എ).