കല്ലമ്പലം: കപ്പാംവിള മുട്ടിയറ കൂടത്തിൽ വീട്ടിൽ അബുബക്കർ (44) നിര്യാതനായി. ഭാര്യ: റജീലാബീവി. മക്കൾ: അബുതാഹിർ, ഫാത്തിമ. മരുമകൻ: മുനീർ.
ചിത്രം: അബുബക്കർ