suhurabeevi

കല്ലമ്പലം: കപ്പാംവിള കിഴക്കതിൽ പുത്തൻ വീട്ടിൽ പരേതനായ മുഹമ്മദ്‌ കുഞ്ഞിന്റെ ഭാര്യ സുഹുറാബീവി (88) നിര്യാതയായി. മക്കൾ: നസീറ, കസാലി, സിറാജ്, ഇമാമ്, സബൂറ, താഹിറ, പരേതരായ നിസാർ, ഷഹീറ. മരുമക്കൾ: മുഹമ്മദ്‌ സാലി, ആരിഫ, നസീമ, സുൽഫത്ത്, അബുസാലി, ഹുസൈൻ, പരേതരായ റുക്കിയാ ഉമ്മ, ഷാഹുൽഹമീദ്.

ചിത്രം: സുഹുറാബീവി