പേരൂർക്കട..പേരൂർക്കട കുടപ്പനക്കുന്ന് എം.എൽ.എ റോഡ് ഡി.എൻ.ആർ.എ 33(എ)സുകൃതത്തിൽ കെ.വിശ്വംഭരൻ(84)നിര്യാതനായി.മക്കൾ..ലതേഷ് കുമാർ(മാതൃഭൂമി),ലേഖ.മരുമക്കൾ..കെ.എസ്.ലോലിത(ആരോഗ്യവകുപ്പ്),ഭുവനേന്ദ്രൻ.സഞ്ചയനം ചൊവ്വാഴ്ച.