വിതുര:ലോക് താന്ത്രിക് ജനതാദൾ സംസ്ഥാന പ്രസിഡന്റ് എം.പി.വീരേന്ദ്രകുമാറിന്റെ നിര്യാണത്തിൽ എൽ.ജെ.ഡി വിതുര പഞ്ചായത്ത്‌ കമ്മിറ്റി അനുശോചിച്ചു.എൽ.ജെ.ഡി സംസ്ഥാന കൗൺസിൽ അംഗം ഭദ്രം.ജി.ശശി,വിതുര പഞ്ചായത്ത്‌ കമ്മിറ്റി പ്രസിഡന്റ് കെ.പി.എസ്.എം.പി.ജോണി,സെക്രട്ടറി ഈഞ്ചപ്പുരി മുഹമ്മദ്‌ റാഫി,ചായം മുരളി,മണലയം മണികണ്ഠൻ,കുണ്ടാളം കുഴി സുനിൽകുമാർ,ബാബുജി പനക്കോട്,ബി.സുശീല,എസ്.മുരളി എന്നിവർ അനുസ്മരണപ്രഭാഷണം നടത്തി.