ആര്യനാട്:ആര്യനാട് ഡിപ്പോയിൽ കെ.എസ്.ആർ.ടി.ഇ എ യുടെ ആഭിമുഖ്യത്തിൽ ഡിപ്പോയിൽ സി.ഐ.ടി.യു സ്ഥാപകദിനാചരണം നടത്തി.ചികിത്സാ ധനസഹായ ഉദ്ഘാടനവും പച്ചക്കറിവിത്ത് വിതരണവും നടന്നു.അസോസിയേഷൻ യൂണിറ്റ് വൈസ് പ്രസിഡന്റ് എ.എം.ഷെരീഫ്,സെക്രട്ടറി ആർ.ദയാനന്ദൻ,സംസ്ഥാന എക്സിക്യൂട്ടീവ് അംഗം കോട്ടൂർ ജയചന്ദ്രൻ,ബി.ഗിരീശൻ,എസ്.മണിക്കുട്ടൻ, ഉഴമലയ്ക്കൽ സുരേഷ്,എന്നിവർ പങ്കെടുത്തു.