കല്ലമ്പലം: നാവായിക്കുളം കടമ്പാട്ടുകോണം രാജസദനത്തിൽ പരേതനായ സദാനന്ദന്റെ ഭാര്യ ഓമന (68) നിര്യാതയായി. മക്കൾ: താര, ജയശ്രീ, രാജു, ബേബി. മരുമക്കൾ: രഘു, സുജയ്‌കുമാർ, ശ്രീദർശിനി. സഞ്ചയനം ചൊവ്വാഴ്ച രാവിലെ 8 ന്.
ചിത്രം: ഓമന