വെള്ളനാട്: കണ്ണമ്പള്ളി ആഷാഡത്തിൽ റിട്ട.കളക്ട്രേറ്റ് ജീവനക്കാരൻ സുകുമാരൻ നായർ (71)നിര്യാതനായി.ഭാര്യ:ശാരദ. സഞ്ചയനം:വ്യാഴാഴ്ച രാവിലെ 8.30ന്.