വൈപ്പിൻ : എടവനക്കാട് മൂരിപ്പാടം പരേതനായ നികത്തുതറ തമ്പിയുടെ ഭാര്യ ചിന്ന (69) നിര്യാതയായി. മക്കൾ : ഷാജി, ചിത്രൻ, ബേബി. മരുമക്കൾ : രതി, ഓമന, ഷിബിത.