മുവാറ്റുപുഴ: മുൻ വാളകം പഞ്ചായത്ത് മെമ്പറും, വാളകം സർവീസ് സഹകരണ ബാങ്ക് ബോർഡ് മെമ്പറും ആയിരുന്ന വാളകം (കുന്നയ്ക്കാൽ) എടപ്പാട്ട് വീട്ടിൽ ഇ.എ.ജോർജ് (ജോർജ്കുട്ടി - 61) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് 3ന് കടമറ്റം സെന്റ് ജോർജ് യാക്കോബായ പള്ളി സെമിത്തേരിയിൽ. ഭാര്യ: സരള ജോർജ്. മക്കൾ: എലിസബത്ത്, സ്‌നേഹ ജോർജ്, സഞ്ജു ജോർജ്. മരുമക്കൾ: ദിലീപ്, രാജൻ വർഗീസ് (ഖത്തർ), ഡോ. ശാലാഘ മെറിൻ