തിരുവാങ്കുളം: വെല്ലാപ്പിള്ളിൽ വി.എം. ചർച്ചിൽ (77) നിര്യാതനായി. ഭാര്യ: ഡാർളി. മക്കൾ: ആരോമ രാജു, ബിനോമ ഏലിയാസ്, ഇബിൻ ചർച്ചിൽ. മരുമക്കൾ: രാജു, ഏലിയാസ്, മിനു.