madhava-menon-92

തൃപ്പൂണിത്തുറ: സ്റ്റീൽ അതോറിറ്റി ഒഫ് ഇന്ത്യ റിട്ട. ഉദ്യോഗസ്ഥൻ തെക്കുംഭാഗം തെക്കേകുളത്ത് വീട്ടിൽ ഇലേച്ചിൽ മാധവമേനോൻ (92) നിര്യാതനായി. ഭാര്യ: ഭാരതി മേനോൻ. മക്കൾ: ലത, വിനോദ് മേനോൻ. മരുമക്കൾ: രാജീവ് മേനോൻ, ഡോ. വസുദ്ധരാമേനോൻ