പള്ളുരുത്തി: നമ്പ്യാപുരം എ.കെ.ജി ലൈനിൽ സുനന്ദടീച്ചർ (83 - റിട്ട. എച്ച്.എം., എസ്.ഡി.പി.വൈ മോഡൽ എൽ.പി.സ്‌കൂൾ) നിര്യാതയായി. സംസ്‌കാരം പിന്നീട്. മക്കൾ: ഡോ. മായ മോഹൻ (മസ്‌ക്കറ്റ്), മനോജ് മോഹൻ (ബാംഗ്ലൂർ). മരുമക്കൾ: സുരേഷ്ബാബു (സി.ഐ. ഒഫ് പൊലീസ്), പ്രമീള.