കവടിയാർ : കടപ്പത്തല നഗർ കെ.എൻ.ആർ.എ 97 എ ശ്രീവിഹാറിൽ സുകുമാരൻ നായരുടെ ഭാര്യ ഒാമനഅമ്മ (83) നിര്യാതയായി. മക്കൾ: ശ്രീലത (ദുബായ്), ശ്രീകുമാർ (സർജിക്കൽസ്), ശ്രീ രാജേഷ് (ദുബായ്). മരുമക്കൾ: ശശികുമാർ (ദുബായ്), രജിത, സന്ധ്യ (ദുബായ്). സഞ്ചയനം: 4ന് രാവിലെ 8.30ന്.

കുമാരദാസ്

കാഞ്ഞിരംകുളം : ഷാന്തി ഭവനിൽ കുമാരദാസ് (96) നിര്യാതനായി. ഭാര്യ: വിൽസിഭായി. മക്കൾ: ബീനാഷാന്തി, ദീനഷാന്തി. മരുമക്കൾ: കേണൽ ഡി.ഡി. ആൻസലം, അഡ്വ. പി. രവികുമാർ. മരണാനന്തര പ്രാർത്ഥന: ചൊവ്വാഴ്ച വൈകിട്ട് 5ന്.

കുമാരി അംബിക

കമുകിൻകോട് : പാലകുന്നം ആമേ മരിയ പരേതനായ പ്രസാദിന്റെ ഭാര്യ ആർ. കുമാരി അംബിക (60) നിര്യാതയായി. മകൻ: അനൂപ് പ്രസാദ് (കാനഡ). മരണാനന്തര ചടങ്ങ് ചൊവ്വാഴ്ച.

നളിനി

നെയ്യാറ്റിൻകര : ഇരുമ്പിൽ ചെക്കാലയ്ക്കൽ വി.ജെ. ഹൗസിൽ പരേതനായ ജസയ്യന്റെ ഭാര്യ നളിനി (57) നിര്യാതയായി. മക്കൾ: സെലിൻ ജെ.എൻ (സി.പി.എം പൊറ്റയിൽ ബ്രാഞ്ച് സെക്രട്ടറി), ഷൈജു ജെ.എൻ. മരുമകൾ: രാഖി. മരണാനന്തര ചടങ്ങ് ഇന്ന് വൈകിട്ട് 3ന്.