ഓടനാവട്ടം: പൂയപ്പള്ളി വിളയിൽ പുത്തൻവീട്ടിൽ പരേതനായ പി. അഴകേശന്റെ ഭാര്യ ജാനമ്മ (88) നിര്യാതയായി. മക്കൾ: ഷീല, വിജയകുമാർ, പ്രസാദ്. മരുമക്കൾ: ചന്ദ്രബാബു, ഉഷാറാണി, ജലജകുമാരി. സഞ്ചയനം ജൂൺ 3ന് രാവിലെ 8.30ന്.