തിരുനെൽവേലി മനോന്മണിയം സുന്ദരനാർ യൂണിവേഴ്സിറ്റിയിൽ നിന്നും ബോട്ടണി- കെമിസ്ട്രി (ഇൻറ്റർഡിസിപ്ലിനറി) യിൽ ഡോക്ടറേറ്റ് നേടിയ പാലോട് ജവഹർലാൽ നെഹ്‌റു ട്രോപ്പിക്കൽ ബൊട്ടാണിക് ഗാർഡനിലെ ടെക്നിക്കൽ ഓഫീസർ നെടുമങ്ങാട് ശ്രീ ഭവനിൽ രജനീകുറുപ്പ് .എസ്.ആർ. പരേതനായ ഡി.എൻ. കുറുപ്പിന്റെയും രമാദേവിയുടെയും മകളും, ബി.ജെ.പി നെടുമങ്ങാട് മണ്ഡലം ജനറൽ സെക്രട്ടറി കെ.ഉദയകുമാറിന്റെ ഭാര്യയുമാണ്