charamam

വട്ടിയൂർക്കാവ്: കൊടുങ്ങാനൂർ മരുവർത്തലവീട്ടിൽ പി.രഘുനാഥൻ(53)നിര്യാതനായി. ഭാര്യ: സുജ.മക്കൾ:രഞ്ജിത്കുമാർ,ശ്രീജിത്കുമാർ. സഞ്ചയനം : ചൊവ്വ രാവിലെ 8ന്.