owsep

ഇറുമ്പയം: വെട്ടിക്കൽ ഔസേഫ് (86) നിര്യാതനായി. ഭാര്യ: പരേതയായ മറിയം. മക്കൾ: കുഞ്ഞുമണി, അന്നമ്മ, സിസിലി, ബേബി, ജെയിംസ്, ഷേർലി. മരുമക്കൾ: സെലി, ജോണി, മാത്യു, സന്ധ്യ, ജെയ്‌സമ്മ,ജോമോൻ. സംസ്‌കാരം നടത്തി.