കള്ളിക്കാട് : ആർ.എസ്.പി പാറശാല നിയോജക മണ്ഡലം സെക്രട്ടറി ആസാദ് കള്ളിക്കാടിന്റെ ഭാര്യാമാതാവ് നെയ്യാറ്റിൻകര അരുവിപ്പുറം സജിഭവനിൽ ഇന്ദിര (62) നിര്യാതയായി. ഭർത്താവ്: പരേതനായ ശശിധരപണിക്കർ. മക്കൾ: സജി, ശ്രീലത. മരുമക്കൾ: മോനിഷ, ആസാദ് കള്ളിക്കാട്. മരണാനന്തര ചടങ്ങു ചൊവ്വാഴ്ച രാവിലെ 8.30ന്.
ജഗദമ്മ
കരിക്കുഴി : ഗണേശ വിലാസത്തിൽ പരേതനായ ഭാസ്കരപിള്ളയുടെ ഭാര്യ ജഗദമ്മ (78) നിര്യാതയായി. മക്കൾ: ഗണേശൻ നായർ, കുമാരി, അജിതകുമാരി, ഷൈജു. മരുമക്കൾ: ശ്രീകുമാരിഅമ്മ, പരേതനായ മണികണ്ഠൻ, രാധാകൃഷ്ണൻ, ചന്ദ്രിക. സഞ്ചയനം: 4ന് രാവിലെ 9ന്.
ഗോപിനാഥൻ
കോവളം : ബീച്ച് റോഡ് തുണ്ടുവിള പുത്തൻവീട്ടിൽ ഗോപിനാഥൻ (79) നിര്യാതനായി. ഭാര്യ: സുഭദ്ര. സഞ്ചയനം: 4ന് രാവിലെ 8.30ന്.