molikutty

kob-Molikutty- 65

ചീരഞ്ചിറ: മൂലയിൽ ഡോ.കുര്യാക്കോസ് കോർ എപ്പിസ്‌കോപ്പയുടെ ഭാര്യ മോളിക്കുട്ടി (65) നിര്യാതയായി. പരേത ചെങ്ങരൂർ ചാമത്തിൽ കൂടുബാംഗമാണ്. മക്കൾ: ലാബി (അമേരിക്ക), ലിജു (എൻ.ഐ.റ്റി.പോണ്ടിച്ചേരി). മരുമകൾ: പ്രഭ, എണ്ണയ്ക്കൽ പാക്കിൽ. സംസ്‌കാരം ഇന്ന് 4ന് നാലുന്നാക്കൽ സെന്റ് ആദായിസ് യാക്കോബായ പള്ളിയിൽ.