babu-

ചിറയിൻകീഴ്: ശാർക്കര ഇരപ്പുപാലത്തിനുസമീപം വെട്ടിലഴികത്തു വീട്ടിൽ ബാബു.എസ് (62) നിര്യാതനായി. ഭാര്യ: നിർമ്മല. മക്കൾ: മണികണ്ഠൻ, സന്തോഷ്, അനിത. മരുമക്കൾ: രജിത, അരുണ, രാധാകൃഷ്ണൻ. സഞ്ചയനം: ബുധനാഴ്ച രാവിലെ 8 30ന്.