വെഞ്ഞാറമൂട്: കൊവിഡ് സ്ഥിരീകരിച്ച റിമാൻഡ് പ്രതിയുമായി ഇടപഴകിയ വെഞ്ഞാറമൂട് സ്റ്റേഷനിലെ പൊലീസുകാരിൽ 16 പേരുടെ പരിശോധനാഫലം നെഗറ്റീവ്. കഴിഞ്ഞ 22ന് അബ്കാരി കേസിൽ പിടികൂടിയ പ്രതിക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് പൊലീസുകാർ നിരീക്ഷണത്തിലായിരുന്നു.