പാലോട്: നന്ദിയോട് എസ്.കെ.വി സ്‌കൂൾ പൂർവ വിദ്യാർത്ഥി സംഘടനയായ ക്ലാസ്‌മേറ്റ്സ് ചാരിറ്റബിൾ സൊസൈറ്റി സ്‌കൂളിലേക്ക് നൽകിയ മാസ്‌കുകളും സാനിറ്റൈസറും പ്രസിഡന്റ് മനോജ് ഹെഡ്മിസ്ട്രസ് റാണിക്ക് കൈമാറി. ബാലചന്ദ്രൻ, ഷാജി, രമേഷ്, രാജീവ് അയ്യർ തുടങ്ങിയവർ പങ്കെടുത്തു.