kob-obit-Gopi-82
മീനടം: കാഞ്ഞിരക്കാട്ടു വീട്ടിൽ ഗോപിനാഥൻ നായർ (82) നിര്യാതനായി. ഭാര്യ: വസുമതിയമ്മ, നീണ്ടൂർ പാറയിൽ കുടുംബാംഗം.
മക്കൾ: കെ.ജി.വേണുഗോപാൽ (ഡെലീഷ്യസ് ഫുഡ്‌സ് വാകത്താനം),കെ.ജി.ജയചന്ദ്രൻ, കെ.ജി.ഗീതാകുമാരി (അദ്ധ്യാപിക, എൻ.എസ്.എസ് ഹൈസ്‌കൂൾ പന്തളം) മരുമക്കൾ: ബാബുരാജ് (എൻ.എസ്.എസ് ഹെഡ്‌ഢോഫീസ് ), ശ്രീലേഖ (അദ്ധ്യാപിക, സെന്റ് മേരീസ് മോണ്ടിസോറി മീനടം), ജയശ്രീ (പോസ്റ്റാഫീസ്, ആലപ്പുഴ).