ചവറ: കുളങ്ങര ഭാഗം ചമ്പേറ്റി കിഴക്കതിൽ (ദീപാലയം) ശശിധരൻപിള്ള (72) നിര്യാതനായി. ഭാര്യ: വത്സല കുമാരി. മക്കൾ: ദീപ, ദിലീപ്, ദീപു. മരുമക്കൾ: ശ്രീകുമാർ, രമ്യ. സഞ്ചയനം ജൂൺ 2ന് രാവിലെ 8ന്.