തിരുവനന്തപുരം: കെ.എസ്.ഇ.ബിയിൽ നിന്നും രണ്ട് ഡയറക്ടർമാരുൾപ്പെടെ 718 പേർ ഇന്നലെ വിരമിച്ചു. ജനറേഷൻ ഇലക്ട്രിക്കൽ ഡയറക്ടർ ബ്രജിലാൽ, ട്രാൻസ്‌മിഷൻ ഡയറക്ടർ വേണുഗോപാൽ, ചീഫ് സേഫ്ടി കമ്മിഷണർ ഉഷാ വർഗീസ്, ലെയ്സൺ ഓഫീസർ ബാജി.കെ തുടങ്ങിയവരാണ് വിരമിക്കുന്നവരിൽ പ്രമുഖർ. ചീഫ് ഓഫീസിൽ നന്നും 49 പേരാണ് ഇന്നലെ വിരമിച്ചത്.