കൊല്ലങ്കോട്: ഇളംപാലമുക്ക് ഗുരുപ്രസാദിൽ കെ.കൃഷ്ണൻ നായർ (90) നിര്യാതനായി. ഭാര്യ: ഹൈമവതി അമ്മ. മക്കൾ: ശ്രീകല, ശ്രീലത, ലാൽ. മരുമക്കൾ: വാമദേവൻ നായർ (ജിന്ദ് ജൂവല്ലറി, പ്ലാമൂട്ടുക്കട), ബിനേഷ് കുമാർ (സബ് ഇൻസ്‌പെക്ടർ , കളിയൽ ), ബീനാംബിക. സഞ്ചയനം: ഞായറാഴ്ച രാവിലെ 9 ന്.