rohit
rohit

മുംബയ് : ഇൗ വർഷത്തെ രാജീവ്ഗാന്ധി ഖേൽരത്‌ന പുരസ്കാരത്തിനായി ബി.സി.സി.ഐ രോഹിത് ശർമ്മയെ നാമനിർദ്ദേശം ചെയ്തു. ഇശാന്ത് ശർമ്മ, ശിഖർ ധവാൻ, ദീപ്തി ശർമ്മ എന്നിവരെ അർജുന പുരസ്കാരത്തിനും നോമിനേറ്റ് ചെയ്തിട്ടുണ്ട്.