പന്മന: ചിറ്റൂർ ശ്രീഭവനത്തിൽ ശങ്കരൻകുട്ടി നായർ (റിട്ട. കെ.എം.എം.എൽ ജീവനക്കാരൻ-72) നിര്യാതനായി. ഭാര്യ: രമണിഅമ്മ. മക്കൾ: ശ്രീജ, ശ്രീകുമാർ. മരുമക്കൾ: രാധാകൃഷ്ണപിള്ള, വീണ (ജി.എം എൽ.പി.എസ് മലപ്പുറം). സഞ്ചയനം ജൂൺ 4ന് രാവിലെ 8ന്.