ratheesh-29

കൊ​ല്ലം: വ​ട​ക്കേ​വി​ള സി 17 ൽ ശി​വ​രാ​ജ​ന്റെ​യും രാ​ധ​യു​ടെ​യും മ​കൻ ര​തീ​ഷ് (29) നി​ര്യാ​ത​നാ​യി. ഭാ​ര്യ: ആ​തി​ര. സ​ഹോ​ദ​രൻ: രാ​ജേ​ഷ്.