ആദിച്ചനല്ലൂർ: പ്ലാക്കാട് വീണ ഭവനിൽ മോഹനൻപിള്ളയുടെയും ഓമനഅമ്മയുടെയും മകൻ വിനയൻപിള്ള (29) നിര്യാതനായി. ഭാര്യ: ശാലു വിനയൻ. മകൻ: വസുദേവ.