obituary

ബാലരാമപുരം: പ്രമുഖ വ്യാപാരി ബാലരാമപുരം എം.സി സ്ട്രീറ്റ് ബ്ലൂലൈറ്റിൽ(മേടയിൽ)​ എസ്.എം.എ ഖാദർ (87)​ നിര്യാതനായി. ഖബറടക്കം ബാലരാമപുരം ടൗൺ ജുമാ മസ്ജിദിൽ നടന്നു. ഭാര്യ: ഷാഹിദാ ബീവി,​ മക്കൾ: മുഹമ്മദ് മൻസൂർ,​ മജുമാ ഷെഹീർ, സൽമാ നിയാസ്,​ മരുമക്കൾ: ആമിന,​ ഷെഹീർ,​ നിയാസ്.