thankappan

കല്ലമ്പലം : നഗരൂർ കോട്ടക്കൽ ദേവകൃപയിൽ തങ്കപ്പൻ (69) നിര്യാതനായി. ഭാര്യ: ലിസി. മക്കൾ: രേവതി, അശ്വതി.