പാലോട്: മഴവെള്ളപ്പാച്ചിലിൽ ഇടിഞ്ഞുവീണ പവത്തൂർ മുളമൂട് ഭാഗത്തെ റോഡിന്റെ സംരക്ഷണഭിത്തി അടിയന്തിരമായി നിർമ്മിക്കണമെന്ന് പവത്തൂർ റസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു.