photo

വിതുര: തൊളിക്കോട് മലയടി ഷാനി ഭവനിൽ എ. രാഘവന്റെ ഭാര്യ എൻ. വിജയമ്മ (90)നിര്യാതയായി. മക്കൾ: രതി, സുരേന്ദ്രൻ, അംബിക. സഞ്ചയനം വ്യാഴാഴ്ച രാവിലെ ഒമ്പതിന്.