ദുബായ്: ഗൾഫിൽ ഒരു മലയാളി കൂടി കൊവിഡ് ബാധിച്ച് മരിച്ചു. കൊല്ലം അഞ്ചൽ സ്വദേശി വിജയനാണ് ഒമാനിൽ മരിച്ചത്. ഇതോടെ ഗൾഫിൽ മരിച്ച മലയാളികളുടെ എണ്ണം 151 ആയി.