സമ്പൂർണ ലോക്ക് ഡൗണായ ഇന്നലെ തിരുവനന്തപുരം ആയുർവേദ കോളേജ് ജംഗ്ഷനിൽ നടത്തിയ വാഹന പരിശോധനയ്ക്കിടെ ബുള്ളറ്റിലെത്തിയവരോട് പൊലീസുകാർ യാത്രാ വിവരങ്ങൾ അന്വേഷിക്കുന്നു.
ഫോട്ടോ:ദിനു പുരുഷോത്തമൻ
പൊല്ലാപ്പായി ... സമ്പൂർണ ലോക്ക് ഡൗണായ ഇന്നലെ ആയൂർവേദ കോളേജ് ജംഗ്ഷനിൽ പൊലീസ് നടത്തിയ വാഹന പരിശോധയിൽ മാസ്‌ക് ധരിക്കാതെ ബൈക്കിൽ എത്തിയ യുവാവിനോട് വിവരങ്ങൾ ചോദിക്കുന്ന ഉദ്യോഗസ്ഥൻ. തുടർന്ന് താക്കീത് നൽകി ഇയാളെ തിരിച്ചയച്ചു.