ചങ്ങനാശേരി : പെരുമ്പനച്ചി പട്ടം പറമ്പിൽ മുരളീധരൻ (61, റിട്ട-എം.ജി സർവകലാശാല) നിര്യാതനായി. മാതാവ്: സരോജനി. ഭാര്യ : ഗീത മുല്ലശ്ശേരിൽ കുടുംബാംഗം. മക്കൾ : കിരൺ (അബുദാബി), അരുൺ.
മരുമകൾ : രേഖ (അബുദാബി). സഹോദരങ്ങൾ : സുനിത (തൃക്കൊടിത്താനം ), മധു (ഓവർസിയർ കെ.എസ്.ഇ.ബി തെങ്ങണ), മനോഹരൻ (ഡെപ്യൂട്ടി തഹസിൽദാർ ചങ്ങനാശേരി). സംസ്കാരം ഇന്ന് 10ന് വീട്ടുവളപ്പിൽ.