കല്ലറ : പെരുംതുരുത്ത് വടക്കെക്കുറ്റ് വീട്ടിൽ നാരായണൻ നായർ (74) നിര്യാതനായി. ഭാര്യ : രത്നമ്മ കാരിക്കോട് കീരിമറ്റത്തിൽ കുടുംബാംഗം. മക്കൾ : സന്ധ്യ, സിന്ധു, സ്മിത, സുനേഷ്. മരുമക്കൾ : സുരേഷ് ഓണംതുരുത്ത്, ഉണ്ണി കല്ലറ, സന്തോഷ് എറണാകുളം, ശാരി കല്ലറ. സംസ്കാരം ഇന്ന് 10 ന് വീട്ടുവളപ്പിൽ.