വാമനപുരം : കല്ലറ മീതൂർ മഠത്തിൽകുന്നിൽ വീട്ടിൽ പരേതനായ ഭാസ്കരപിള്ളയുടെ ഭാര്യ ദേവകി അമ്മ(86) നിര്യാതയായി.
മക്കൾ : അമ്പിളി അമ്മ (ജില്ലാ കോഡിനേറ്റർ, ലൈഫ് മിഷൻ, കണ്ണൂർ ), നിർമ്മല അമ്മ
മരുമക്കൾ : സുഗന്ധൻ, ബേബി ബാബു.സഞ്ചയനം ബുധനാഴ്ച.