കോട്ടക്കൽ: ചങ്കുവെട്ടി സ്വദേശി വടക്കേതിൽ അഹമ്മദ് (70) നിര്യാതനായി. ഭാര്യ: നഫീസു മക്കൾ: അലി, സുഹറ, സുലൈഖ, സക്കീന, ആബിദ, ഹഫ്സത്ത്. മരുമക്കൾ: അബ്ദുസ്സമദ് പൂക്കിപ്പറമ്പ്, അബൂ ബക്കർ ,അബ്ദുൽ അസീസ്, മുഹമ്മദ്കുട്ടി, സധീർ, സൗദ.