ശ്രീകാര്യം: ശ്രീകൃഷ്ണനഗർ ശ്രീവൈശാഖിൽ ജി. മാധവൻപിള്ള നിര്യാതനായി. ഭാര്യ : ശ്യാമളകുമാരി. മക്കൾ : രതീഷ് എം.എസ്സ്, ജ്യോതിഷ് എം.എസ്. മരുമക്കൾ : ദീപ, സൗമ്യ. സഞ്ചയനം വെള്ളിയാഴ്ച രാവിലെ 8.30 ന്.