തിരുവനന്തപുരം : പൂജപ്പുര ചർച്ച് റോഡ് മെത്തോടുകുഴി പുഷ്പ വിലാസത്തിൽ പരേതനായ നടരാജന്റെ മകൻ ജയരാജ് (46) ഷാർജയിൽ മരിച്ചു. ആത്മഹത്യ ആയിരുന്നു. ഭാര്യ: ശ്രീദേവി. മകൻ: അഭിനവ് ജയരാജ്. സംസ്കാരം ഷാർജയിൽ നടത്തി.