obitury

നെടുമങ്ങാട് : മൂന്നാനക്കുഴി മണ്ണയം കിടാരക്കുഴി റോഡരികത്തു വീട്ടിൽ പരേതനായ മുഹമ്മദ് ഹനീഫയുടെ ഭാര്യ ഒസൻ ബീവി (70) നിര്യാതയായി.മക്കൾ : അബ്ദുൽ റഷീദ്, അബ്ദുൽ റഹ്മാൻ, അബ്ദുൽ റഹിം,ആത്തുക്കാ ബീവി, ഇല്യാസ് കുഞ്ഞ്, നിസാന ബീവി. മരുമക്കൾ : നബീസത്ത്,റാഗിലാബീവി, അബ്ദുൾസലിം, റാഗിലാ ബീവി,അബ്ദുൽ ഹക്കിം.