വർക്കല: പുത്തൻചന്ത സോപാനത്തിൽ മോഹൻദാസ് (68) നിര്യാതനായി. ഭാര്യ: ജയശ്രീ. മക്കൾ: രാകേഷ്, നിധിൻ. മരുമക്കൾ: ധോണിയ, ലിജി. മാതാവ്: സരോജിനി.