വിതുര: ആനപ്പെട്ടി പച്ചക്കാട് മേക്കുംകര പുത്തൻ വീട്ടിൽ പരേതനായ ബാലകൃഷ്ണൻആശാരിയുടെ ഭാര്യ ലക്ഷ്മിക്കുട്ടിഅമ്മ (83)നിര്യാതയായി. മക്കൾ: മോഹനൻ, ജയചന്ദ്രൻ. മരുമക്കൾ: രമണി, ശോഭന. സഞ്ചയനം ഞായറാഴ്ച രാവിലെ ഒമ്പതിന്.